Quiz @ Divya

കുട്ടികൾക്കായുള്ള ക്വിസ് മത്സരങ്ങൾക്കുള്ള ചോദ്യോത്തരങ്ങൾ ആയിരിക്കും ഈ ചാനലിലൂടെ നൽകുന്നത്. LP UP HS HSS General എന്നിങ്ങനെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ഇത് ഉപകാരപ്രദമായിരിക്കും.
കൂടാതെ സ്കൂൾ കലോത്സവങ്ങളിലും സബ്ജില്ലാ കലോത്സവങ്ങളിലും ജില്ലാ കലോത്സവങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളുടെ വീഡിയോകളും ഉൾപ്പെടുത്തുന്നതാണ്.
പിഎസ്‌സി പരീക്ഷയിൽ തയ്യാറെടുക്കുന്ന മുഴുവൻ ഉദ്യോഗാർത്ഥികൾക്കും ഉപകാരപ്രദമാകും വിധം ക്ലാസുകൾ അപ്‌ലോഡ് ചെയ്യുന്നതാണ്...
എല്ലാവരും സപ്പോർട്ട് ചെയ്യുക.

plz subscribe, like, share, comment