Asianet Movies
Asianet Movies is the first and best complete movie channel in Malayalam. When you get to watch back to back movies in the channel, you can reach all your favorite movies at your fingertips in this exclusive movie channel. Start watching the original print of Malayalam Movies in Full HD quality.

"പ്രായം കൊണ്ടും പേര് കൊണ്ടും അനിയൻ ..."

"ദൈവമേ ..ഞാൻ കാപ്പി കുടിച്ച് മരിക്കുമോ ..?"

ദുൽഖർ സൽമാൻ -നസ്രിയ താരജോഡി ഒന്നിച്ച റൊമാന്റിക് ത്രില്ലർ മൂവി സലാല മൊബൈൽസ്.

ഇത് സംസ്ഥാന സമ്മേളനമൊന്നുമല്ലല്ലോ 😂😂

" സ്വന്തമായിട്ട് എന്തെങ്കിലുമൊക്കെ ചെയ്യണം ..എന്നാലേ രക്ഷപ്പെടാൻ പറ്റൂ "

"തനിക്ക് ഇഷ്ടമായില്ലെങ്കിൽ താൻ തന്റെ പാട് നോക്കി പോടോ .."

ഇനി സാമ്പിൾ വെടിക്കെട്ടുമായി ഗിരി കൊണ്ടാടുന്ന തൃശൂർ പൂരം

"ചുമ്മാ കിടന്ന് ഒച്ച ഉണ്ടാക്കാൻ ഇത് നിന്റെ കുഞ്ഞമ്മയുടെ വീടല്ല ..."

പ്രേക്ഷകരെ ഞെട്ടിച്ച അതുല്യപ്രതിഭ സുരാജ് വെഞ്ഞാറമൂടിന് ഇന്ന് പിറന്നാൾ..

"ഇപ്പോൾ ഇവിടത്തെ ആവശ്യം ഒന്നേയുള്ളു ..സൽസ ..!!"

"ഇപ്പോൾ ഇവിടത്തെ ആവശ്യം ഒന്നേയുള്ളു ..സൽസ "

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന എവർഷൈൻ കൾട്ട് ക്രൈം ത്രില്ലർ മൂവി!! 'പിൻഗാമി'

മാസത്തിൽ ഒരിക്കൽ കോടീശ്വരൻ ആകുന്ന സിദ്ധാർത്ഥന്റെ രസകരമായ കഥ

കുഞ്ഞുമോൻ എന്ന നർമ്മബോധമുള്ള നായകനായും ഗുലാൻ എന്ന മാസ്സ് ആക്ഷൻ ഹീറോ ആയും തകർത്തഭിനയിച്ച് മമ്മൂട്ടി..

എന്റെ ഫസ്റ്റ് ടേക്ക് ഓക്കേ ആയോ ?

ഇത് നിന്റെ വൈൽഡ് വെസ്റ്റ് അല്ല വെസ്റ്റേൺ ഗഡ്സ് ആടാ🔥🔥🔥റൈഫിൾ ക്ലബ് ഏഷ്യാനെറ്റ് മൂവീസിൽ

"Did I Miss Something ..!!."

"ഡാഡി.. മുട്ട കഴിക്കുന്നത് ഗ്യാസിന് നല്ലതാണ്.."

"അച്ഛനെ ബൈക്കിൽ വന്ന് പറ്റിച്ച് പോയ ആ കള്ളൻ ഇവനല്ലേ .."

അല്ലു അർജുനും ഫഹദ് ഫാസിലും തകർത്ത് അഭിനയിച്ച മാസ്സ് ആക്ഷൻ ബ്ലോക്ക്ബസ്റ്റർ 'പുഷ്പ '

"നിങ്ങൾ എന്തിനാണ് എന്നോട് കള്ളം പറയുന്നത് "

"ഇതാണ് മാർഗ്ഗംകളി ..ഒരു മാർഗവും ഇല്ലാതെ കളിക്കുന്ന കളി "

"ഈ ഐഡിയ കൊള്ളാലോ..!! "

യുവമനസ്സുകളുടെ പ്രിയതാരങ്ങൾ ഒത്തുചേർന്ന സൂപ്പർഹിറ്റ് കോമഡി എന്റെർറ്റൈനെർ "അടി കപ്യാരെ കൂട്ടമണി"

"സിദ്ധാർത്ഥിന് 'കലിപ്പ്' വരാൻ ..പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും വേണ്ട "

"ഈ തല്ലിപ്പൊളി കമ്പനിയിലെ ജോലി നമുക്ക് ഇനി വേണ്ട .."

"അളിയാ.. ആൾ മാറി പോയി "

കോളനി ഒഴിപ്പിക്കാനെത്തി ..കണ്ണിലുണ്ണി ആയ കൃഷ്ണമൂർത്തി എന്ന 'സാമി'യെ മലയാളികൾക്ക് മറക്കാനാകുമോ?

പൊട്ടിച്ചിരിയുടെ നോൺ സ്റ്റോപ്പ് മേളവുമായി എവർഗ്രീൻ സൂപ്പർഹിറ്റ് 'പുലിവാൽ കല്യാണം'

ദിലീപ് നായകനായ കോമഡി റൊമാന്റിക് ഹിറ്റ്!! ശൃംഗാരവേലൻ'