kadathanadan ruchi

ഭക്ഷണം കഴിക്കുന്ന ആളുടെ വയറു നിറയുന്നത് പോലെ തന്നെ ഉണ്ടാക്കി കൊടുക്കുന്ന ആളുടെ മനസ്സും നിറയുന്നുണ്ട്. മലബാറിൽ ഉണ്ടാക്കുന്ന വിഭവങ്ങളാണ് കൂടുതലും നമ്മുടെ ചാനലിൽ ഉള്ളത്. പ്രത്യേകിച്ചും കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിലൊക്കെ ഉണ്ടാക്കുന്നത്. എല്ലാ വിഭവങ്ങളും തുടക്കക്കാർക്ക് പോലും ഒരു ടെൻഷനും ഇല്ലാതെ ഉണ്ടാക്കുന്ന രീതിയിലാണ് കാണിക്കുന്നത്. വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ എന്റെ നാടിന്റെ പേരിൽ തന്നെ ഉള്ള ഈ കുഞ്ഞു ചാനൽ സപ്പോർട്ട് ചെയ്യാൻ മറക്കരുത്...🙏

Name :Binila pvp
Living : Kozhikode. Vatakara
[email protected]