Cruising Couple
Hello Everyone
We would like to Cruise, and share with you our experience.
Thank you very much for your support, kindly subscribe to watch more videos.
Do atleast one cruise once in a life time. I hope you will enjoy.
നമ്മുടെ ക്രൂസ് വിശേഷങ്ങളിലേക്ക് ഏവർക്കും സ്വാഗതം.
ആഡംബര കപ്പലുകളിലെ യാത്രകളും അതിലെ സൌകര്യങ്ങളും സുരക്ഷിതത്ത്വങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം എങ്ങിനെ കുറഞ്ഞ ചിലവിൽ ഇത് സാധ്യമാക്കാം.
ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു കപ്പൽ യാത്ര ചെയ്യുക. ഇപ്പോൾ കുറഞ്ഞ നിരക്കിൽ തന്നെ സാധ്യമാകുന്നുണ്ട്.
ദയവായി സബ്സ്ക്രൈബ് ചെയ്യുക.
നന്ദി.