BHARATHASANCHARI

ഞാൻ ഷിജു രാജശില്പി ഇതാണ് എൻറെ യൂട്യൂബ് ചാനൽ യാത്രയിൽ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ,ഭാരതത്തിലെ വ്യത്യസ്ത രീതിയിലുള്ള ജീവിതരീതി ബൈക്കിൽ കുറഞ്ഞ ചിലവിൽ സഞ്ചരിച്ച് വീഡിയോ അപ്‌ലോഡ് ചെയ്യുക എന്നതാണ് എൻറെ പ്രധാന ഹോബി എല്ലാരും ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു