Current Panikkaaran കറണ്ട് പണിക്കാരൻ


Electrical theory & practical ലേക്ക് ആഴത്തിൽ ഇറങ്ങി പഠിക്കുവാൻ വേണ്ടി ഉള്ള experiments ചെയ്യുവാൻ വേണ്ടി തുടങ്ങിയ ഒരു ചാനൽ ആണ് ഇത്.

ഇലക്ട്രിക്കലിനെ പറ്റി കൂടുതൽ ആയി പഠിക്കുവാൻ താൽപര്യം ഉള്ളവർക്ക് ഇവിടെ കൂടാവുന്നത് ആണ്.

നമ്മുക്ക് ഒരുമിച്ച് നിന്ന് പുതിയ കാര്യങ്ങൾ കണ്ടെത്താം.

Call/whatapp:8606603961