ANU ONLINE

പ്രിയപ്പെട്ടവരെ,

2020 -ൽ ആരംഭിച്ച ഈ ചാനലിൽ കേരള സ്റ്റേറ്റ് സിലബസ് പ്രകാരം ഉള്ള 8,9,10 മലയാളം ക്ലാസ്സുകളുടെ വീഡിയോസ് ആണ് ഉള്ളത്. 2024, 2025 വർഷങ്ങളിൽ വന്ന പുതിയ സിലബസ് പ്രകാരം ഉള്ള ക്ലാസ്സുകളാണ് ഇപ്പോൾ ചാനലിൽ ലഭ്യമായിട്ടുള്ളത്, പഴയ സിലബസ് പ്രകാരമുള്ള ക്ലാസ്സുകളും ആവശ്യക്കാർക്ക് പ്ലെലിസ്റ്റ് എടുത്ത് കാണാവുന്നതാണ്

അനുരാധ ശ്രീകാന്ത് (MA, B Ed, SET)