അറബി മാന്ത്രികം

ഈ ചാനലിൽ പോസ്റ്റ്‌ ചെയ്യുന്ന വീഡിയോകൾ അറബിക് തൽസമാത് എന്ന ചികിത്സ രീതിയെ സംബന്ധിച്ചുള്ളതാണ്. വിഡിയോകളിലെ ഇമേജുകളും ചിത്രങ്ങളും സാങ്കല്പികം മാത്രമാണ്. അന്ധവിശ്വാസങ്ങളെ പൂർണമായും നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം ശാരീരിക മാനസിക രോഗങ്ങൾക്ക് ആധുനിക ചികിത്സ രീതികൾ തന്നെ അവലംബിക്കണമെന്നും ഓർമ്മപ്പെടുത്തുന്നു. ചിലരുടെ ദുഷ് ചെയ്തികൾ കാരണം നിങ്ങൾക്ക് ജീവിത മേഖലകളിൽ ഉണ്ടാകുന്ന തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ഉള്ള പരിഹാര മാർഗമാണ് ഇവിടെ പ്രതിപാദിക്കുന്നത്‌.